അനധികൃത മണല്‍കടത്ത്: ലോറി ഡ്രൈവറും ഉടമയും അറസ്റ്റില്‍
Jun 10, 2014, 10:11 IST
പടന്നക്കാട്‌നിന്ന് മാവുങ്കാലിലേക്ക് അനധികൃതമായി മണല്‍കടത്തുന്നതിനിടയില്‍ പിടികൂടുകയായിരുന്നു. ലോറിയുടമ ആറങ്ങാടിയിലെ ഫൈസല്‍ (27), ഡ്രൈവര്‍ മടിക്കൈ ചുള്ളിമൂലയിലെ സന്തോഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയുടെ പലഭാഗത്തും അനധികൃത മണല്‍ വാരലും കടത്തും വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനപരിശോധന കര്‍ശനമാക്കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Sand Lorry, Police, arrest, Driver, Kanhangad, Kerala, Sand Smuggling, Lorry owner and driver arrested for smuggling sands.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067