മയ്യിച്ചയില്‍ വീണ്ടും അപകടം: ലോറി നിയന്ത്രണംവിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു
Sep 7, 2015, 21:35 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07/09/2015) മയ്യിച്ച ദേശീയപാതയില്‍ നിയന്ത്രണം വിട്ടലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം.
മംഗളൂരുവില്‍ നിന്നും നിന്നും പെയിന്റുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവറും, ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഇതേസ്ഥലത്ത് ബൊലേറോ ജീപ്പ് അപകടത്തില്‍ പെട്ടിരുന്നു.

Keywords : Cheruvathur, Accident, Lorry, Kasaragod, Kanhangad, Paint.