ഫാം ജീവനക്കാരന്‍ നോക്കിനില്‍ക്കെ ലോറി ക്ലീനര്‍ തൂങ്ങിമരിച്ചു
Dec 13, 2014, 12:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.12.2014) കോഴിഫാമിലേക്ക് കോഴിത്തീറ്റയുമായെത്തിയ ലോറി ക്ലീനര്‍ കോഴിഫാമിന്റെ സുരക്ഷാജീവനക്കാരന്‍ നോക്കിനില്‍ക്കെ തൂങ്ങിമരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ചീമേനി മുണ്ടെയിലെ റോയല്‍ പൗള്‍ട്രി ഫാമിലേക്ക് പൂനയില്‍ നിന്നും കോഴിത്തീറ്റയുമായെത്തിയ ലോറിയിലെ ക്ലീനര്‍ പൂനെയിലെ അബ്ദുല്‍ നവാഫ് (27) ആണ് കോഴിഫാം ജീവനക്കാരന്‍ നോക്കി നില്‍ക്കെ തൂങ്ങിമരിച്ചത്. ഡ്രൈവര്‍ ലോറി നിര്‍ത്തി ഫാമിനകത്തേക്ക് പോയതായിരുന്നു.
ലോറിയിലെ ലോഡില്‍ കെട്ടിയിരുന്ന കയര്‍ അഴിച്ചെടുത്ത് ലോറിയുടെ ക്യാബിനില്‍ തൂങ്ങുകയായിരുന്നു. സംഭവം കണ്ടയുടന്‍ കോഴിഫാം ജീവനക്കാരന്‍ ഓടിയെത്തി കയറഴിച്ച് നവാഫിനെ ആശുപത്രിയിലെത്തിക്കാന്‍ കൊണ്ടുപോകുമ്പോള്‍ വഴിമധ്യേ മരണപ്പെട്ടു.
പുതുതായി ജോലിക്ക് കയറിയതായിരുന്നു നവാഫ്. അതിനാല്‍ ഡ്രൈവര്‍ക്ക് ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമറിയില്ലെന്നും യാത്രക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ലെന്നുമാണ് ഡ്രൈവര്‍ പോലീസിന് മൊവി നല്‍കിയത്.
സംഭവമറിഞ്ഞ് ലോറിയുടെ ഉടമസ്ഥന്‍ പൂനെയില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. ലോറി ഉടമ എത്തിയാല്‍ മാത്രമേ നവാഫിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ജമ്മുവില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടനിലയില്‍
Keywords: Kasaragod, Kerala, Kanhangad, Lorry, Driver, Police, Case, Registration, postmortem, Dead body, Lorry cleaner found dead.
Advertisement: