ചാരായവില്‍പ്പന: പ്രതിക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ
Jun 8, 2012, 15:48 IST
കാഞ്ഞങ്ങാട്: ചാരായക്കേസില്‍ പ്രതിയായ മധ്യവയസ്‌ക്കനെ കോടതി രണ്ടുവര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കാഞ്ഞങ്ങാട് മൂര്‍ഖന്‍ കാട്ടിലെ ബി കെ ദാമോദരനെയാണ് (54) ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2009 ഏപ്രില്‍ 11 ന് വൈകുന്നേരം ആറ് മണിക്ക് കല്ലൂരാവി പട്ടാക്കാലില്‍ അഞ്ച് ലിറ്റര്‍ കൊള്ളുന്ന കറുത്ത കന്നാസില്‍ നാല് ലിറ്റര്‍ ചാരായവുമായി നടന്നുപോവുകയായിരുന്ന ദാമോദരനെ എക്‌സൈസ് പിടികൂടുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ ദാമോദരന്‍ ആറ് മാസം തടവ് അനുഭവിക്കാനും കോടതി വിധിച്ചു.

Keywords: Kanhangad, Court order, Accuse, Liquor Sale