പരസ്യമദ്യപാനക്കേസില്‍ പിഴയടച്ചില്ല; പ്രതി ജയിലില്‍
Jul 24, 2015, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/07/2015) പൊതുസ്ഥലത്തിരുന്ന് പരസ്യ മദ്യപാനം നടത്തിയതിന് നീലേശ്വരം പോലീസിന്റെ പിടിയിലായ യുവാവിനെ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. കാര്യംകോട് പൊടോത്തുരുത്തിയിലെ എ.സി നാരായണന്‍ കുട്ടിയെ (40)യെയാണ് രണ്ടായിരം രൂപ പിഴയടക്കുന്നതിന് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് (രണ്ട്) കോടതി ശിക്ഷിച്ചത്.
എന്നാല്‍ പ്രതി പിഴയടക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതി രണ്ടാഴ്ച തടവ് ശിക്ഷ സ്വീകരിച്ച് ജയിലില്‍ പോയി.
എന്നാല്‍ പ്രതി പിഴയടക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതി രണ്ടാഴ്ച തടവ് ശിക്ഷ സ്വീകരിച്ച് ജയിലില്‍ പോയി.
Keywords : Kanhangad, Kerala, Jail, Accuse, Liquor, Police, A.C Narayanan.