എല്‍.ഐ.സി. റിട്ട. എ.ഡി.എം. ഗോപാലന് നിര്യാതനായി
Mar 18, 2013, 17:19 IST
കാഞ്ഞങ്ങാട്: എല്‍.ഐ.സി. റിട്ട. എഡിഎം കിഴക്കുംകര ജംക്ഷനു സമീപം ശരത്തിലെ കെ. ഗോപാലന്(73) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് സമുദായ ശ്മശാനത്തില്‍ നടക്കും.
ഭാര്യ: കെ. ശാരദ. മക്കള്‍: സുധീര്‍( സോഫ്റ്റ്വെയര് എന്‍ജിനിയര്‍ യു.കെ), ഹരീഷ് (സോഫ്റ്റ്വെയര് എന്‍ജിനിയര്‍ സ്വീഡന്). മരുമക്കള്‍: ജീവന, ഇന്ദു (ഇരുവരും കണ്ണൂര്‍). സഹോദരങ്ങള്‍: മാധവി (റിട്ട. ഹെഡ്മിസ്ട്രസ്), കാര്‍ത്യായനി (റിട്ട. ഹെഡ്മിസ്ട്രസ്), നാരായണന്( റിട്ട. മാനേജര്‍, വിജയാ ബാങ്ക്), സുമതി, രാധ, ലളിത, രാമചന്ദ്രന്( ബിവറേജസ് കോര്പറേഷന്), ശോഭ.

Keywords : Kanhangad, LIC, Retired, Obituary, ADM, Gopalan, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.