ലീഗ്-നാഷണല്‍ ലീഗ് സംഘട്ടനം 16 പേര്‍ക്കെതിരെ കേസ്
Dec 2, 2012, 23:09 IST
കാഞ്ഞങ്ങാട്: കൂളിയങ്കാലില്‍ കഴിഞ്ഞ ദിവസമുണ്ടായ ലീഗ്-നാഷണല്‍ ലീഗ് സംഘട്ടനവുമായി ബന്ധപ്പെട്ട് 16 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സാദിഖിന്റെ പരാതിയില്‍ ഐ.എന്‍.എല്‍. പ്രവര്‍ത്തകരായ ഇഖ്ബാല്‍, ഖാദര്‍, പി.കെ. ഇഖ്ബാല്‍, അര്‍ഷാദ്, ഇ.എല്‍. നാസര്‍, ഇ.എല്‍. ഹനീഫ്, മുനീര്‍, റിയാദ്, എം.കെ. ആഷിഖ് എന്നിവര്‍ക്കും, ഐ.എന്‍.എല്‍. പ്രവര്‍ത്തകന്‍ അര്‍ഷാദിന്റെ പരാതിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ജാബിര്‍, ഇല്യാസ്, സാദിഖ്, മുഹമ്മദ് റാഫി, റഹ്മാന്‍, യാക്കൂബ്, റാഷിദ് എന്നിവര്‍ക്കെതിരെയുമാണ് കേസ്.

Keywords : Kanhangad, IUML, INL, Clash, Police, Case, Hosdurg, Sadiq, Arshad, Iqbal, Khader, P.K. Iqbal, Kerala, Malayalam News.