ഡെങ്കിപ്പനി ബാധിച്ച് ലാബ് ടെക്‌നീഷ്യന്‍ മരിച്ചു
Jul 15, 2015, 20:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/07/2015) ലാബ് ടെക്‌നീഷ്യനായ യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. തലശേരി സ്വകാര്യ ലാബ് ജീവനക്കാരനായ തായന്നൂര്‍ ചെറളത്തെ കാവുംതല പ്രശാന്ത്(38)ണ് പനിബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പ്രശാന്തിന്റെ മരണം. ഒരാഴ്ച മുമ്പ് ഡെങ്കിപ്പനി ബാധിച്ച പ്രശാന്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോയി. കഴിഞ്ഞ ദിവസം വീണ്ടും പനി മൂര്‍ച്ഛിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വേണു-ചന്ദ്രാവതി ദമ്പതികളുടെ മകനാണ്. സഹോദരന്‍: പ്ര മോദ് (ഓട്ടോറിക്ഷ ഡ്രൈവര്‍, കാലിച്ചാനടുക്കം)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Death, Fever, Treatment, Hospital, Lab technician dies after dengue fever.
Advertisement: