മധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചു
Jan 25, 2012, 02:18 IST
കാഞ്ഞങ്ങാട്: മധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചു. കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനും വെള്ളിക്കോത്ത് കണിയാംകുണ്ടിലെ കെ. വി ശങ്കരന്(65)ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഭാര്യ: പത്മാവതി. മകള്‍: മിനി. സഹോദരങ്ങള്‍: നാരായണി, പരേതരായ ആലാമി, മാണി, രാമന്.
Keywords: Kanhangad, Obituary, മധ്യവയസ്കന്, കുഴഞ്ഞുവീണു, കാഞ്ഞങ്ങാട്