കരിന്തളം കളരിയിലെ കെ.വി. ഭാസ്‌കരന്‍ മൂത്ത ഗുരുക്കള്‍ നിര്യാതനായി
May 10, 2015, 11:00 IST
നീലേശ്വരം: (www.kasargodvartha.com 10/05/2015) കരിന്തളം കളരിയിലെ മൂത്ത ഗുരുക്കളും കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂള്‍ റിട്ട. ജീവനക്കാരനുമായ ചിമ്മത്തോട്ടെ കെ.വി. ഭാസ്‌കരന്‍ മൂത്ത ഗുരുക്കള്‍ (77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരിന്തളം തറവാട് വളപ്പില്‍.
ഡിസിസി മുന്‍ അംഗം, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ അംഗം, കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്, കരിന്തളം സര്‍വീസ് സഹകരണ ബാങ്ക്, കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: പത്മാവതി. മക്കള്‍: രാജ്‌മോഹന്‍ (ഭൂപണയ ബാങ്ക്, ഭീമനടി), ശൈലജ, രമേശന്‍ (നീലേശ്വര്‍ ഗ്യാസ് ഏജന്‍സി), പരേതയായ ഉഷ. മരുമക്കള്‍: മുരളീധരന്‍ ചെറുവ (നീലേശ്വര്‍ ഗ്യാസ് ഏജന്‍സി), ജയശ്രീ. സഹോദരങ്ങള്‍: ഭാര്‍ഗവി, പത്മിനി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Nileshwaram, Obituary, Kasaragod, Kanhangad, Kerala, K.V Bhaskaran.
Advertisement: