കുശവന്‍ കുന്നിലെ കെ.കെ.രമണി നിര്യാതയായി.
Feb 9, 2012, 15:03 IST
കാഞ്ഞങ്ങാട്: കുശവന്‍ കുന്നിലെ പരേതനായ രാഘവന്‍ ഗുരുക്കളുടെ ഭാര്യ കെ.കെ.രമണി(65) നിര്യാതയായി. മക്കള്‍: സുശീല്‍(സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനിയര്‍), സുനില്‍ കുമാര്‍(ഡി.എഫ്.ഒ, വയനാട്), സുരേഷ് (അധ്യാപകന്‍), രാജലക്ഷ്മി. മരുമക്കള്‍: വീണ, ജിഷ, ദീപ, ഉണ്ണികൃഷ്ണന്‍. സഹോദരങ്ങള്‍: ഗൗരി, ബേബി.
Keywords: Kasaragod, Kanhangad, KK Ramani, Death.