വെള്ളിക്കോത്തെ ബി.സി.കുഞ്ഞികൃഷ്ണന്‍ നിര്യാതനായി
Jan 28, 2013, 18:48 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല വസ്ത്ര വ്യാപാരിയായിരുന്ന വെള്ളിക്കോത്ത് ചാലിയന്‍വളപ്പിലെ ബി. സി. കുഞ്ഞികൃഷ്ണന്‍(88)നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ പത്മാവതി. മക്കള്‍: സി. രാജന്‍(കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്), ബേബി, ശോഭ, പ്രകാശന്‍(സൗദിഅറേബ്യ). മരുമക്കള്‍: സുമതി(ഉദുമ), എ. സി. ബാലകൃഷ്ണന്‍(മുള്ളേരിയ), ഗോവിന്ദന്‍ വെള്ളൂര്‍(മുംബൈ), പ്രസീത(മടിക്കൈ ആലയി). സഹോദരങ്ങള്‍: ബി .സി. കോമന്‍, പരേതരായ ബി. സി. അനന്തന്‍, ബി. സി. കുഞ്ഞമ്പു, ബി. സി. കൃഷ്ണന്‍, കുഞ്ഞാണി.
Keywords: B.C.Kunhikrishnan, Obituary, Bellikoth, Kanhangad, Kasaragod, Kerala, Malayalam news