city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന­ട്ടെല്ലു ത­കര്‍­ന്ന കു­ഞ്ഞി­കൃ­ഷ്ണന്‍ ചി­കി­­ത്സാ സ­ഹാ­യം തേ­ടു­ന്നു

ന­ട്ടെല്ലു ത­കര്‍­ന്ന കു­ഞ്ഞി­കൃ­ഷ്ണന്‍ ചി­കി­­ത്സാ സ­ഹാ­യം തേ­ടു­ന്നു
മാ­വു­ങ്കാല്‍: കെ­ട്ടി­ട­ത്തില്‍ നിന്നും വീ­ണ് ന­ട്ടെല്ലു ത­കര്‍­ന്ന യു­വാവ് ചി­കി­­ത്സാ  സ­ഹാ­യം തേ­ടു­ന്നു.
കോ­ടോം- ബേ­ളൂര്‍ പ­ഞ്ചാ­യ­ത്തി­ലെ രാമന്‍- നാ­രാ­യ­ണി ദ­മ്പ­തി­ക­ളു­ടെ മ­കന്‍ കു­ഞ്ഞി­കൃ­ഷ്­ണന്‍ ( 32 ) ആണ് ചി­കി­­ത്സാ സ­ഹാ­യം തേ­ടുന്നത്.

കെട്ടി­ട നിര്‍മാ­ണ തൊ­ഴി­ലാ­ളി­യാ­യി­രു­ന്ന കു­ഞ്ഞി­കൃ­ഷ്ണന്‍ 2010 സെ­പ്­തം­ബ­റി­ലാണ് ജോ­ലി­ക്കി­ടെ കെ­ട്ടി­ട­ത്തി­ന്റെ മെ­യിന്‍ സ്ലാ­ബില്‍ നിന്നും താ­ഴെ വീ­ണത്. വീ­ഴ്­ച­യില്‍ ന­ട്ടെല്ലി­ന് ക്ഷ­തം സം­ഭ­വി­ച്ചു.

കാ­ഞ്ഞ­ങ്ങാ­ട് ജില്ലാ ആ­ശു­പത്രിലും, പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജിലും ചി­കി­ത്സ­തേ­ടി­യെ­ങ്കിലും കി­ട­പ്പില്‍ നി­ന്നും എ­ഴു­ന്നേല്‍­ക്കാന്‍ പ­റ്റാ­ത്ത അ­വ­സ്ഥ­യി­ലാണ്.

കൂ­ലി­പ്പ­ണി­ക്കാരാ­യ അ­ച്ഛനും അ­മ്മയും മക­നെ ചി­കി­ത്സി­ക്കാന്‍ പ­ണ­മില്ലാ­തെ വി­ഷ­മി­ക്കു­ക­യാണ്. കോ­ടോം- ബേ­ളൂര്‍ പ­ഞ്ചായ­ത്ത് 17 ാം വാര്‍­ഡ് മെ­മ്പര്‍ അ­നി­ത­യു­ടെ നേ­തൃ­ത്വ­ത്തില്‍ ഒ­മ്പതം­ഗ ചി­കി­ത്സാ സഹായ ക­മ്മി­റ്റി­ രൂ­പീ­ക­രി­ച്ചി­ട്ടുണ്ട്.

ഉ­ദാ­ര­മ­തി­കള്‍ താ­ഴെ കാ­ണു­ന്ന വി­ലാ­സ­ത്തില്‍ സ­ഹാ­യം അ­യ­ക്കേ­ണ്ട­താണ്. ചെ­യര്‍­മാന്‍ അനി­ത രാ­മ­കൃ­ഷ്­ണന്‍,കണ്‍­വീ­നര്‍ ബാ­ല­കൃ­ഷ്­ണന്‍,നോര്‍­ത്ത് മ­ല­ബാര്‍ ഗ്രാമീ­ണ ബാ­ങ്ക്,അ­മ്പ­ലത്ത­റ, പി.ഒ.പുല്ലൂര്‍- 671531. കാസര്‍­കോ­ട്. അ­ക്കൗ­ണ്ട് ന­മ്പര്‍: 10811.

Keywords:  Building, Treatment, Helping hands, Mavungal, Bellur, Panchayath-Member, Work, Kanhangad, Cash, Kerala, Kunhikrishnan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia