city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം കിനാനൂരിലെ കുഞ്ഞമ്മ നിര്യാതയായി

നീലേശ്വരം: (www.kasargodvartha.com 05/09/2015) പരേതനായ പി.കെ ചെറിയക്കന്റെ ഭാര്യ കിനാനൂരിലെ പെരിങ്കുളത്ത് കുഞ്ഞമ്മ (101) നിര്യാതയായി. മക്കള്‍: കുമാരന്‍ (റിട്ട. കോടതി ജീവനക്കാരന്‍), ബാലകൃഷ്ണന്‍ നവത (കേരള കൗമുദി നീലേശ്വരം ലേഖകന്‍, പ്രസിഡണ്ട്, നീലേശ്വരം പ്രസ്‌ഫോറം), ജാനകി (പടന്നക്കാട്), പരേതരായ അമ്പാടി, മാധവി.

മരുമക്കള്‍: വി.വി കുഞ്ഞിക്കണ്ണന്‍ പണിക്കര്‍ (വ്യാപാരി, പടന്നക്കാട്), ശോഭന (കയ്യൂര്‍), ഭാരതി (കുടക്), ദേവയാനി മുണ്ടേമ്മാട്. സഹോദരങ്ങള്‍: പരേതരായ ചന്തന്‍, വെള്ളുങ്ങ, കുഞ്ഞിക്കോരന്‍, വെള്ളച്ചി.

നീലേശ്വരം കിനാനൂരിലെ കുഞ്ഞമ്മ നിര്യാതയായി

Keywords : Nileshwaram, Obituary, Kasaragod, Kanhangad, Kerala, Kunhamma, Kinanur. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia