മൂവാരിക്കുണ്ടിലെ കുഞ്ഞാമദ് ഹാജി നിര്യാതനായി
Dec 31, 2012, 17:57 IST
കാഞ്ഞങ്ങാട്: മൂവാരിക്കുണ്ടിലെ കരിമ്പളപ്പില്‍ കുഞ്ഞാമദ് ഹാജി(82) നിര്യാതനായി.
ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, സലാം, നസീമ, അഷ്‌റഫ്, റഷീദ്, ആഇശ, നസീമ. മയ്യത്ത് കല്ലുരാവി ബദരിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കബറടക്കും.
Keywords: Kunhamed Haji, Obituary, Kanhangad, Kasaragod, Kerala, Malayalam news