കെഎസ്ടിപി പാത: സിപിഎം പ്രതിഷേധ കൂട്ടായ്മ വ്യാഴാഴ്ച
May 7, 2014, 17:59 IST
ഉദുമ: (www.kasargodvartha.com 07.05.2014) കാസര്‍കോട്- കാഞ്ഞങ്ങാട് നാലുവരിപ്പാതയുടെ നിര്‍മാണ പ്രവൃത്തി ത്വരിതപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സിപിഎം ഏരിയാകമ്മിറ്റി വ്യാഴാഴ്ച വൈകിട്ട് നാലിന് ഉദുമ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
Keywords: Udma, Kerala, Kasaragod, Kanhangad, Road, Protest, CPM, KSTP, Kanhangad - Kasaragod Road, Road Work.
Advertisement:
മൂന്നിന് കളനാട്, പാലക്കുന്ന് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും. കാലവര്‍ഷം തുടങ്ങാറായിട്ടും റോഡ് പ്രവൃത്തി പാതിവഴിയിലാണ്. ചന്ദ്രഗിരി പാലം മുതല്‍ പാലക്കുന്ന് വരെ റോഡ് കിളച്ചിട്ടതിനാല്‍ മഴ വന്നാല്‍ കാല്‍നട യാത്രപോലും ദുരിതമാകും.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067