പാചക തൊഴിലാളി അസോസിയേഷന്‍ സമ്മേളനവും അവാര്‍ഡ് ദാനവും ചൊവ്വാഴ്ച
Dec 16, 2013, 16:29 IST
കാഞ്ഞങ്ങാട്: ജില്ലാ പാചക തൊഴിലാളി അസോസിയേഷന്‍ സമ്മേളനവും മാധ്യമ അവാര്‍ഡ് ദാനവും ചൊവ്വാഴ്ച നടക്കും. കാഞ്ഞങ്ങാട് അജ്മല്‍ ആര്‍ക്കേഡില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം എം കെ സിദ്ദീഖ് അധ്യക്ഷതവഹിക്കും.
പാചക തൊഴിലാളി അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ പ്രഥമ മാധ്യമ അവാര്‍ഡ് തേജസ് ബ്യൂറോ ഇന്‍ചാര്‍ജ് അബ്ദുര്‍ റഹ്‌മാന്‍ ആലൂരിന് സിനിമ താരം മാമുക്കോയ സമ്മാനിക്കും. ജില്ലാ കലക്്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Kerala, Kasaragod, Kanhangad, KPTA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752