കൊവ്വല്‍ പള്ളി ഉറൂസ് ഏപ്രില്‍ 30 മുതല്‍
Mar 21, 2012, 20:32 IST
കാഞ്ഞങ്ങാട്: പ്രസിദ്ധമായ കൊവ്വല്‍ പള്ളി മഖാം ഉറൂസ് ഏപ്രില്‍ 30 മുതല്‍ മെയ് മൂന്നുവരെ നടക്കും. മതപ്രഭാഷണം, ആത്മീയ സദസ്സ്, ശംസുല്‍ ഉലമയുടെ ജീവിതം ആസ്പദമാക്കിയുള്ള കഥാപ്രസംഗം, അബ്ദുസമദ് അമാനി പട്ടുവം നേതൃത്വം നല്‍കുന്ന ബുര്‍ദ മജ്‌ലിസ്, ദഫ് മത്സരം എന്നിവ ഉണ്ടാകും. ദഫ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. നമ്പര്‍: 9526668786, 996170000.
Keywords: Makham-uroos, Kanhangad, Kasaragod