നീലേശ്വരം കിനാനൂരിലെ കൊട്ടന്‍ നിര്യാതനായി
Jun 14, 2015, 08:13 IST
നീലേശ്വരം: (www.kasargodvartha.com 14/06/2015) കിനാനൂരിലെ കരിങ്ങാട്ട് വീട്ടില്‍ കൊട്ടന്‍ (83) നിര്യാതനായി. ഭാര്യ: വി.വി കുഞ്ഞിപ്പെണ്ണ്. മക്കള്‍: രവി, കുഞ്ഞിക്കണ്ണന്‍ (സൂര്യ പുട്ടപൊടി), രാധാമണി, സുരേന്ദ്രന്‍ (റൈസ്മില്‍, പയ്യംകുളം), ദിനേശന്‍ (ജെസിബി), അശോകന്‍ (മര്‍ച്ചന്റ് നേവി), പരേതനായ നാരായണന്‍.
മരുമക്കള്‍: വിശാലാക്ഷി, കാര്‍ത്യായനി, സുജാത, വി. കുഞ്ഞിരാമന്‍ (ദിനേശ് ബീഡി മേസ്ത്രി), ജിഷ, പ്രമീള. സഹോദരങ്ങള്‍: പാട്ടിയമ്മ, പരേതരായ പൊക്കന്‍, അപ്പൂഞ്ഞി, കണ്ണന്‍.
മരുമക്കള്‍: വിശാലാക്ഷി, കാര്‍ത്യായനി, സുജാത, വി. കുഞ്ഞിരാമന്‍ (ദിനേശ് ബീഡി മേസ്ത്രി), ജിഷ, പ്രമീള. സഹോദരങ്ങള്‍: പാട്ടിയമ്മ, പരേതരായ പൊക്കന്‍, അപ്പൂഞ്ഞി, കണ്ണന്‍.
Keywords : Nileshwaram, Obituary, Kanhangad, Kerala, Kinanur, Kottan.