ജമാഅത്ത് വൈസ്. പ്രസിഡണ്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Dec 9, 2014, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.12.2014) ജമാഅത്ത് പ്രസിഡണ്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അരയി ജമാഅത്ത് വൈസ് പ്രസിഡണ്ട് അരയി വട്ടത്തോട്ടെ കെ.കെ മൊയ്തുവാണ് (61) ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
വീട്ടില്‍ വെച്ച് രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ട മൊയ്തുവിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ ഗള്‍ഫിലായിരുന്നു. സാറമ്മയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ് (ഷാര്‍ജ), സിദ്ദീഖ് (സൗദി അറേബ്യ), റുഖിയ. മരുമക്കള്‍: സഫീന ബങ്കളം, കരീം പടന്നക്കാട്. സഹോദരങ്ങള്‍: പരേതനായ കെ.കെ യൂസഫ്, ഫാത്വിമ, ആസ്യ.

Keywords : Kanhangad, Kasaragod, Kerala, Death, Obituary, Jamaath-committe, KK Moidu.