കേരള കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക യോഗം
Jan 23, 2012, 09:30 IST
യോഗം കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എച്ച്.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ ജില്ലാ സെക്രട്ടറി എം.വി.കോമന്‍ നമ്പ്യാര്‍ വിശദീകരിച്ചു. എ.കൃഷ്ണന്‍, ടി.കെ.ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 2010 ലെ സംഘം മെമ്പര്‍ഷിപ്പ് ഫെബ്രുവരി 11ന് സേലം രക്തസാക്ഷി ദിനത്തില്‍ ആരംഭിക്കാനും തീരുപമാനിച്ചു. യോഗത്തില്‍ ഏരിയാ സെക്രട്ടറി പി.നാരായണന്‍ സ്വാഗതം പറഞ്ഞു.
Keywords: Farmers-meet, Kanhangad, Kasaragod