city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവ്വായി തോയമ്മലിലെ ഭാസ്‌ക്കരന്‍ നിര്യാതനായി

കവ്വായി തോയമ്മലിലെ ഭാസ്‌ക്കരന്‍ നിര്യാതനായി
കാഞ്ഞങ്ങാട്: കെട്ടിട നിര്‍മാണ തൊഴിലാളി കവ്വായി തോയമ്മലിലെ കണ്ടത്തില്‍ ഭാസ്‌ക്കരന്‍ (60) നിര്യാതനായി.

കവ്വായി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ഭരണസമിതി അംഗമാണ്. ഭാര്യ: ഇന്ദിര. മക്കള്‍: രതീഷ് (കിറ്റക്‌സ്), അനീഷ്, രമ്യ. മരുമക്കള്‍: ഷൈജു (രാമപുരം പഴയങ്ങാടി).

Keywords: Baskaran, Obituary, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia