city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ പുതിയ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ നിര്യാതയായി

കാഞ്ഞങ്ങാട്ടെ പുതിയ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ നിര്യാതയായി
Karthiyani amma
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് പുതിയ വീട്ടില്‍ പരേതനായ അച്യുതന്‍ നായരുടെ ഭാര്യ കാര്‍ത്ത്യയാനി അമ്മ(84)  നിര്യാതയായി.  ഡോ. വിജയകുമാര്‍(പയ്യന്നൂര്‍ കോളേജ് റിട്ട. പ്രൊഫസര്‍), വിലാസിനി, വനജ, വിനോദ് കുമാര്‍(എസ്.എ.എ ട്രെയിനര്‍). മരുമക്കള്‍: സുമ, നാരായണന്‍ നായര്‍, ശ്രീജ, പരേതനായ കുഞ്ഞിരാമന്‍ നായര്‍. സഹോദരന്‍: പരേതനായ കോരന്‍ നായര്‍.

Keywords: Obituary, Kanhangad, കാഞ്ഞങ്ങാട്, കാര്‍ത്ത്യായനി അമ്മ 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia