city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരി­ച്ചേരി ക­ല്ല്യാണി അ­മ്മ നി­ര്യാ­ത­യായി

കരി­ച്ചേരി ക­ല്ല്യാണി അ­മ്മ നി­ര്യാ­ത­യായി
കാഞ്ഞ­ങ്ങാ­ട്:­ ക­വ്വാ­യിലെ കരി­ച്ചേരി ക­ല്ല്യാണി അമ്മ (86) നി­ര്യാ­ത­യായി. തമി­ഴ്‌നാട് വിജി­ലന്‍സ് ഓഫീ­സര്‍ പരേ­ത­നായ പി. അമ്പു പൊതു­വാ­ളുടെ ഭാര്യയാ­ണ്.

മക്കള്‍: കെ.­ ബാ­ല­കൃ­ഷ്ണന്‍ നായര്‍ (റി­ട്ട: ഉ­ദ്യോ­ഗസ്ഥന്‍ കനാ­റാ­ബാ­ങ്ക്), കെ. ഗേപി­നാ­ഥന്‍ (­ഗള്‍­ഫ്), കെ. തമ്പാന്‍ നായര്‍ (എന്‍.­എം.­ജി. ബാ­ങ്ക് ഉ­ദ്യോ­ഗസ്ഥന്‍), കെ.­ര­ത്‌നാ­ക­രന്‍ (ഖ­ത്തര്‍), കെ.­ജാ­നകി (ചെ­മ്മട്ടം വ­യല്‍), കെ. കാര്‍­ത്ത്യായനി (ബ­ല്ല).

മരു­മ­ക്കള്‍: എ.­ബാ­ല­കൃ­ഷ്ണന്‍ നായര്‍ (റിട്ട എസ്.­ഐ, ബല്ല), നളിനി (പാ­ണൂര്‍), ശകു­ന്ത­ള (കാഞ്ഞ­ങ്ങാട് സൗത്ത്), സ്‌നേഹ­ലത (എന്‍.­എം.­ജി.­ബാ­ങ്ക് ഉ­ദ്യോഗസ്ഥ), ജയ­ശ്രി (നെല്ലി­ക്കാ­ട്ട്), പരേ­ത­നായ പി.­രാ­ഘ­വ­പൊ­തു­വാള്‍ (റി­ട്ട:­സി.­ഐ., മം­ഗ­ലാ­പു­രം).

സഹോ­ദ­ര­ങ്ങള്‍: കെ. കു­ഞ്ഞ­മ്പു­നാ­യര്‍, മാണി അമ്മ, കെ.­രാ­മന്‍നാ­യര്‍, കെ.­കോ­മന്‍ നായര്‍, കെ.­ഇ­ച്ചിര അമ്മ, ല­ക്ഷ്മി,  പരേ­ത­നായ കെ. ­നാ­രാ­യ­ണന്‍ നായര്‍.

Keywords:  Kanhangad, Kasaragod, Obituary, Kallyani Amma, Karichery.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia