കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ മുഴുവന്‍ മേജര്‍ സീറ്റുകളും എസ്എഫ്‌ഐക്ക്
Oct 30, 2014, 18:51 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 30.10.2014) നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മുഴുവന്‍ മേജര്‍ സീറ്റിലും 15ല്‍14 മൈനര്‍ സീറ്റിലും എസ്എഫ്‌ഐ ജയിച്ചു. ഈ വര്‍ഷം ആരംഭിച്ച കുണിയ ഗവ. കോളേജില്‍ 8ല്‍6 മേജര്‍ സീറ്റിലും 4ല്‍3 മൈനര്‍ സീറ്റിലും എസ്എഫ്‌ഐ ജയിച്ചു. മുന്നാട് പീപ്പിള്‍സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മുഴുവന്‍ മേജര്‍ സീറ്റിലും 12ല്‍11 മൈനര്‍ സീറ്റിലും കാലിച്ചാനടുക്കം എസ്എന്‍ഡിപി കോളേജില്‍ മുഴുവന്‍ സീറ്റിലും കുമ്പള ഐച്ച്ആര്‍ഡി കോളേജില്‍ 8ല്‍5 മേജര്‍ സീറ്റിലും എസ്എഫ്‌ഐ ജയിച്ചു.
രാജപുരം സെന്‍പയസ് ടെന്‍ത് കോളേജില്‍ 8ല്‍4 മേജര്‍ സീറ്റില്‍ എസ്എഫ്‌ഐ ജയിച്ചു. എളേരിത്തട്ട് ഇകെ നായനാര്‍ ഗവ. കോളേജ്, ചീമേനി ഐഎച്ച്ആര്‍ഡി, മടിക്കൈ ഐഎച്ച്ആര്‍ഡി, കാഞ്ഞങ്ങാട് എസ്എസ്എന്‍ഐടി എഞ്ചിനീയറിംഗ് കോളേജ് ,നീലേശ്വരം പാലാത്തടം ക്യാമ്പസ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: College, election, kasaragod, Kerala, MSF, SFI, Kanhangad, Nehru College, Kannur University campus election result-Nehru College
Advertisement: