കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍
Jun 26, 2012, 11:17 IST
കാഞ്ഞങ്ങാട്: ഓട്ടോയില്‍ കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിയ കൊച്ചു കേശവന്റെ മകന്‍ സന്തോഷിനെയാണ്(32) ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ മൈക്കിള്‍ അറസ്റ്റ് ചെയ്തത്.
യുവാവിന്റെ കൈയ്യില്‍ നിന്ന് 4,500 രൂപയും 90 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്ത് വെച്ചാണ് യുവാവിനെ പിടികൂടിയത്. ഇയാളുടെ കെ.എല്‍ 60 ബി 2743 നമ്പര്‍ ഓട്ടോയും കസ്റ്റഡിയിലെടുത്തു.
കാഞ്ഞങ്ങാട് നഗരത്തില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമായതായി പരാതിയെ തുടര്‍ന്ന് വില്‍പ്പനക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി തുടങ്ങിയിട്ടുണ്ട്.

Keywords: Kanjavu sale, Youth, Arrest, Kanhangad, Kasaragod