കാഞ്ഞങ്ങാട് ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റ് മെയ് ഒന്നിന് പ്രവര്‍ത്തനം തുടങ്ങും
Apr 17, 2015, 09:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/04/2015) കാഞ്ഞങ്ങാട് മെയ് ഒന്നുമുതല്‍ പുതിയ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്നും കൂടാതെ ഉടന്‍ റെയില്‍വെ സ്റ്റേഷനില്‍ പ്രീ പെയ്ഡ് ഓട്ടോ സംവിധാനവും ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാഞ്ഞങ്ങാട് സ്ഥാപിച്ച പോലീസ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കരറെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. ദിവ്യ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശൈലജ, ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസ, കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു. പ്രേമന്‍, പോലീസ് ഉദ്യോഗസ്ഥരായ ടി.പി സുമേഷ്, സന്തോഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ അഡ്വ. സി.കെ ശ്രീധരന്‍, അഡ്വ. ബാബുരാജ്, പൊക്ലന്‍, മെട്രോ മുഹമ്മദ് ഹാജി, കൊവ്വല്‍ ദാമോദരന്‍, എ.ദാമോദരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Kasaragod, Inauguration, Traffic-block, Minister, Ramesh-Chennithala, Police, Traffic Control Room.
Advertisement: