കാഞ്ഞങ്ങാട്ടെ തമ്പായി നിര്യാതയായി
May 23, 2013, 18:22 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പരേതനായ അപ്പുക്കുട്ടി കുറുപ്പിന്റെ ഭാര്യ വണ്ണാത്തന്‍ വീട്ടില്‍ തമ്പായി (80) നിര്യാതയായി.
മക്കള്‍: മണി.വി, പരേതയായ ജാനകി. മരുമകള്‍: റീന. സഹോദരി: കമലാക്ഷിയമ്മ അള്ളങ്ങോട്ട്.
Keywords: Kanhangad, Obituary, Thambai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.