കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷികം; പ്രചാരണ ജാഥക്ക് മലയോര മേഖലയില്‍ വന്‍ സ്വീകരണം
Jan 6, 2015, 11:41 IST
കുന്നുംകൈ: (www.kasargodvartha.com 06/01/2015) സംയുക്ത ജമാഅത്തിന്റെ 40-ാം വാര്‍ഷിക പ്രചരണ ജാഥക്ക് മലയോര മേഖലയില്‍ വമ്പിച്ച സ്വീകരണം. രണ്ടാം ദിവസമായ ചൊവ്വാഴ്ച കമ്മാടം മഖാം സിയാറത്തോടെ ആരംഭിച്ചു.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ ഇടത്തോട് നിന്നും കമ്മാടത്തേക്ക് സ്വീകരച്ചാനയിച്ചാനയിച്ചത്. സുല്‍ഫിക്കര്‍ അബ്ദുര്‍ റഹ്മാന്‍, കെ.പി അബ്ദുര്‍ റഹ്മാന്‍, സി.എം ഇബ്രാഹിം തുടങ്ങിയവര്‍ കമ്മാടത്ത് നട പരിപാടിയില്‍ പങ്കെടുത്തു. കാലിച്ചാനടുക്കത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ മൂസാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
നമ്പ്യാര്‍കൊച്ചിയില്‍ മുഹമ്മദ് കുഞ്ഞി അമ്പലത്തറ, മുഹമ്മദ് കുഞ്ഞി ആര്‍.പി, പരപ്പയില്‍ സി.എം ഇബ്രാഹിം, ഇസ്ഹാഖ് കള്ളാര്‍, കല്ലംചിറയില്‍ കെ.സി ലത്വീഫ്, അസീസ് വി.കെ, തോട്ടത്തില്‍ സി.എം കുഞ്ഞഹമ്മദ്, സി.എച്ച് അശ്‌റഫ്, ചെമ്പേരിയില്‍ അഹ്മദ് ഹാജി തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥാ പ്രതിനിധികളെ സ്വീകരിച്ചു.
ജാഥാ നായകന്‍ മെട്രോ മുഹമ്മദ് ഹാജി, ഉപനായകന്‍ ബശീര്‍ വെള്ളിക്കോത്ത്, ഡയറക്ടര്‍ സി കുഞ്ഞാമദ് ഹാജി പാലക്കി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുബാറക് ഹസൈനാര്‍ ഹാജി, ഖാലിദ് പാറപ്പള്ളി, ജാതിയില്‍ ഹസൈനാര്‍, കെ.യു ദാവൂദ്, എഞ്ചിനീര്‍ ശരീഫ്, ബശീര്‍ ആറങ്ങാടി, വണ്‍ഫോര്‍ അബ്ദുര്‍ റഹ്മാന്‍, ശംസു കൊളവയല്‍ തുടങ്ങിയവരാണ് പ്രചരണ ജാഥയിലെ സ്ഥിരാംഗങ്ങള്‍. ബുധനാഴ്ച കാഞ്ഞങ്ങാട് മുബാറക് മസ്ജിദ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ജാഥ മാണിക്കോത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Jamaath-committee, Kasaragod, Kerala, Reception, 40th Anniversary.
Advertisement: