കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷികം: കാരുണ്യവര്‍ഷം ചൊരിഞ്ഞ് മംഗല്യനിധി വിതരണ സമ്മേളനം
Jan 16, 2015, 19:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/01/2015) സംയുക്ത ജമാഅത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മംഗല്യനിധി വിതരണ സമ്മേളനത്തില്‍ കാരുണ്യവര്‍ഷം നിറഞ്ഞൊഴുകി. കൊലചെയ്യപ്പെട്ട ഹൊസ്ദുര്‍ഗ് കടപ്പുറത്തെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷിന്റെ സഹോദരി അശ്വതിക്കും മറ്റൊരു പെണ്‍കുട്ടിക്കും സംയുക്ത ജമാഅത്തിന്റെ മംഗല്യ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം മെട്രോ മുഹമ്മദ് ഹാജി വിതരണം ചെയ്തു.
ശിഹാബ് തങ്ങള്‍ മംഗല്യ നിധിയുടെ അഞ്ചാം വര്‍ഷ വിതരണോദ്ഘാടനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. സമ്മേളനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. മാനവികതയുടെ പ്രവാചകന്‍ എന്ന വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചിലെ ഫാദര്‍ സജിത് ദാസ് കോറോത്ത്, ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗം മൂലക്കണ്ടം പ്രഭാകരന്‍, കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം മേധാവി ഡോ. എ.എം ശ്രീധരന്‍, സി.ടി അഹമ്മദലി, ഗൗഡ സരസ്വത ബ്രാഹ്മണ ക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച് ഗോകു ദാസ് കാമത്ത്, എം.ഇ.എസ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് എം.ബി.എം അഷ്‌റഫ്, അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് എ.ആര്‍ രാമകൃഷ്ണന്‍, സംയുക്ത ജമാഅത്ത് ദുബൈ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് യൂസുഫ് ഹാജി അരിയില്‍, യു.എ.ഇ കമ്മിറ്റി കോഡിനേറ്റര്‍ സി.കെ റഹ്മത്തുല്ല, മുംബൈ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി അസീസ് മാണിയൂര്‍, ഖബീര്‍ ഫൈസി ചെറുകോട്, ബഷീര്‍ വെള്ളിക്കോത്ത്, സി കുഞ്ഞാമദ് ഹാജി പാലക്കി, സി മുഹമ്മദ്കുഞ്ഞി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ഖാലിദ് പാറപ്പള്ളി, കെ.യു ദാവൂദ്, ജാതിയില്‍ ഹസൈനാര്‍, കെ.പി മുഹമ്മദ് ശരീഫ്, അഷ്‌റഫ് മിസ്ബാഹി, എം.പി മുഹമ്മദ്കുഞ്ഞി മുസ്‌ലിയാര്‍, ഗള്‍ഫ് കമ്മിറ്റി ഭാരവാഹികളായ പി.എ നാസര്‍, എം.കെ നാസര്‍, മാണിക്കോത്ത് മുഹമ്മദ്, എ.ആര്‍.കെ, കെ.ജി ബശീര്‍, മുഹമ്മദ് കൊത്തിക്കാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ ആറങ്ങാടി സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുര്‍ റഹ്മാന്‍ വണ്‍ഫോര്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Jamaath, Committee, 40th Anniversary, Celebration, Programme, Kasaragod, Metro Muhammed Haji, Kerala.

'ശിഹാബ് തങ്ങള്‍ മംഗല്യനിധി' പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അഭിലാഷിന്റെ സഹോദരി അശ്വതിക്ക് നല്‍കുന്നു |
ശിഹാബ് തങ്ങള്‍ മംഗല്യ നിധിയുടെ അഞ്ചാം വര്‍ഷ വിതരണോദ്ഘാടനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു |
പ്രമുഖ വാഗ്മിയും അബൂദാബി ബ്രിട്ടീഷ് സ്‌കൂള്‍ ഇസ്‌ലാമിക് വിഭാഗം തലവനുമായ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തുന്നു |
Advertisement: