കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40ാം വാര്‍ഷികസമ്മേളനം 15 ന് തുടങ്ങും
Jan 13, 2015, 19:07 IST
കാഞ്ഞങ്ങാട് : (www.kasargodvartha.com 13/01/2015) കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് നാല്‍പ്പതാം വാര്‍ഷിക സമ്മേളനം ജനുവരി 15 ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനം 18 വരെ നീണ്ടു നില്ക്കും. 15 ന് 10 മണിക്ക് നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസഗ്രൗണ്ടില് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും. കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ആദര സമര്‍പ്പണം നടത്തും. എം.പി. അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും.
പി. കരുണാകരന് എം.പി, ഇ. ചന്ദ്രശേഖരന് എം.എല്‍.എ, പള്ളിക്കര ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, മുന്‍ മന്ത്രി സി.ടി. അഹമ്മദ് അലി, യഹ്യ തളങ്കര, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി.കെ. പൂക്കോയ തങ്ങള്‍ ചന്തേര, കീഴൂര്സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി.എ. അബൂബക്കര്‍ ഹാജി, കുവൈത്ത് ശാഖ പ്രസിഡണ്ട് മഹമൂദ് അബ്ദുല്ല, ദുബൈ ശാഖ പ്രസിഡണ്ട് എം.കെ. അബ്ദുല്ല ആറങ്ങാടി എന്നിവര്‍ പ്രസംഗിക്കും.
സയ്യിദ് സൈനുല്‍ ആബിദീന്‍, അബ്ദുര്‍ റഹ്മാന് ബാഫഖി തങ്ങള്‍ മലേഷ്യ പ്രാര്‍ത്ഥന നടത്തും. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത് സ്വാഗതവും സെക്രട്ടറി ബഷീര്‍ ആറങ്ങാടി നന്ദിയും പറയും.
16 ന് നാല് മണിക്ക് മംഗല്യനിധി വിതരണ സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ആശിര്‍വാദ പ്രഭാഷണം നടത്തും.
മാനവീകതയുടെ പ്രവാചകന് എന്ന വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണവും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, നീലേശ്വരം ഖാസി ഇ.കെ. മഹമൂദ് മുസ്ല്യാര്‍ എന്നിവര്‍ പ്രഭാഷണവും നടത്തും. സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, ജാമിഅ സഅദിയ വൈസ് പ്രിന്‍സിപ്പല്‍ ഉബൈദുള്ള സഅദി നദ്വി, ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന് തുടങ്ങിയവര്‍ പ്രസംഗിക്കും.
17 ന് രാവിലെ 9.30 ന് മഹല്ല് സംഗമം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി ആശീര്‍വാദ പ്രഭാഷണം നടത്തും. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും പിണങ്ങോട് അബൂബക്കര്‍ പ്രഭാഷണവും നടത്തും. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് എം. മൊയ്തു മൗലവി അധ്യക്ഷത വഹിക്കും. 12.30 ന് മൗലീദ് സദസ്സ്.
രണ്ടു മണിക്ക് ഭീകരതക്ക് മതമോ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ വിഷയം അവതരിപ്പിക്കും. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും.
ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് ടി.വി. രാജേഷ് എം.എല്‍.എ, ബി.ജെ.പി. സംസ്ഥാന വക്താവ് ജി.കെ. സജീവന്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദിഖ്, യൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ അബ്ദുര്‍ റഹ്മാന് രണ്ടത്താണി എം.എല്‍.എ പങ്കെടുക്കും. അഞ്ചു മണിക്ക് കാരുണ്യ സമ്മേളനം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഭൂദാത പദ്ധതി സമര്‍പ്പണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വ്വഹിക്കും. സദ്വിചാരം സുവനീര്‍ നഗരവികസന ന്യൂനപക്ഷ കാര്യമന്ത്രി മഞ്ഞളാംകുഴി അലി പ്രകാശനം ചെയ്യും.
ഖുര്‍ആന്‍ സാധിച്ച വിപ്ലവം എന്ന വിഷയത്തില്‍ അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാര്‍, ഇമാം ശാഫി അക്കാദമി പ്രിന്‍സിപ്പല്‍ എം.എ. ഖാസിം മുസ്ല്യാര്‍, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, യു.കെ. മിര്‍സാഹിദ് ആറ്റക്കോയ തങ്ങള്‍, ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല, കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് എം.സി. കമറുദ്ദീന്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, ലത്തീഫ് ഉപ്പള ഗേറ്റ്, സംയുക്ത ജമാഅത്ത് ബഹ്റിന് ശാഖ പ്രസിഡണ്ട് പി. അന്തുമാന്‍, ഷാര്‍ജ ശാഖ ജനറല്‍ സെക്രട്ടറി എ.എം. അസ്ലം അബൂബക്കര്‍ പ്രസംഗിക്കും.
18 ന് 9.30 ന് പ്രവാസി സംഗമം കര്‍ണാടക ഹജ്ജ് ഇന്‍ഫര്‍മേഷന്‍ മന്ത്രി റോഷന് ബേഗ് ഉദ്ഘാടനം ചെയ്യും. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.എം.എ. സലാം മുഖ്യ പ്രഭാഷണം നടത്തും. സംയുക്ത ജമാഅത്ത് ട്രഷറര്‍ സി. കുഞ്ഞാമദ് ഹാജി പാലക്കി അധ്യക്ഷത വഹിക്കും. ഇബ്രാഹിം എളേറ്റില്‍ ദുബൈ, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് സി.പി. ബാവ ഹാജി, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് ഖാലിദ് പാറപ്പള്ളി, അബ്ദുല്‍ സലാം ഹാജി വെല്‍ഫിറ്റ്, മുംബൈകേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എം.എം.കെ. ഉറുമി, സെക്രട്ടറി അസീസ് മാണിയൂര്‍, സംയുക്ത ജമാഅത്ത് സെക്രട്ടറിമാരായ ജാതിയില്‍ അസൈനാര്‍, ഷരീഫ് എഞ്ചിനീയര്‍, കുവൈത്ത് ശാഖ ജനറല്‍ സെക്രട്ടറി പി.എ. നാസര്‍, അബുദാബി ശാഖ ജനറല്‍ സെക്രട്ടറി പി.എം. ഫാറൂഖ് പ്രസംഗിക്കും.
അഞ്ചു മണിക്ക് സമാപന സമ്മേളനം ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ മുന്‍കേന്ദ്ര വിദേശ കാര്യസഹ മന്ത്രി ഇ. അഹമ്മദ് എം.പി. ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. ഖുറാന് സാധിച്ച വിപ്ലവം എന്ന വിഷയത്തില്‍ അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും. കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍, കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി, മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് അത്താവുള്ള തങ്ങള്‍, ഉദുമ പടിഞ്ഞാര്‍ എരോല്‍ ഖാസി സി.എ. മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍, എം.ഐ.സി. ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന് മുസ്ല്യാര്‍, കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീന്‍, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, കുമ്പള സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങള്‍, കാഞ്ഞങ്ങാട് മുസ്ലിം യത്തീം ഖാന പ്രസിഡണ്ട് എ. ഹമീദ് ഹാജി, സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം. മൊയ്തു മൗലവി, ഖാലിദ് പാറപ്പള്ളി എന്നിവര്‍ പ്രസംഗിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ സി. കുഞ്ഞാമദ് ഹാജി, വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം. മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ഖാലിദ് പാറപ്പള്ളി, സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാടി, കെ.യു. ദാവൂദ്, ജാതിയില്‍ ഹസൈനാര്‍, ഷെരീഫ് എഞ്ചിനീയര്‍, പ്രചാരണ കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് കുഞ്ഞി, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുര്‍ റഹ്മാന് വണ്‍ഫോര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Kanhangad, Jamaath-committee, Celebration, Programme, Press meet, Silver Jubilee.