കാഞ്ഞങ്ങാട് സ്വദേശി പഴയങ്ങാടിയില്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍
Aug 11, 2014, 07:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.08.2014) അതിഞ്ഞാല്‍ സ്വദേശിയെ കണ്ണൂര്‍ പഴയങ്ങാടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അതിഞ്ഞാലിലെ പരേതനായ മൊയ്തുവിന്റെ മകന്‍ പീടിയക്കല്‍ അബ്ദുര്‍ റഹ്മാനെയാണ് (50) ഞായറാഴ്ച ട്രെയിന്‍തട്ടിമരിച്ചനിലയില്‍ കാണപ്പെട്ടത്.
ഫുജൈറയിലായിരുന്ന അബ്ദുര്‍ റഹ്മാന്‍ ആഗസ്റ്റ് രണ്ടിന് നാട്ടില്‍വന്നതായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
സഹോദരങ്ങള്‍: അബ്ദുല്ല, മജീദ്, ജമീല, റഹ്മത്ത്.
Also read:
ഐസില്‍ പോരാളികളുടെ ഉദയത്തിനുപിന്നില്‍ ഒബാമ: ഹിലാരി ക്ലിന്റണ്
Keywords: Obituary, Kanhangad, Train, Accident, Death, Kerala, Kasaragod, Abdul Rahman.