കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് ഭാരവാഹികള്‍
Jan 24, 2012, 15:49 IST
കാഞ്ഞങ്ങാട്: മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കൗണ്‍സില്‍ യോഗം ജില്ലാ ജോ.സെക്രട്ടറി അഡ്വ. എന്‍.എ. ഖാലിദ് ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.അബൂബക്കര്‍ ഹാജി, എം.കെ. ഇബ്രാഹിം, ടി. റംസാന്‍, ചിത്താരി അബ്ദുര്‍ റഹ്മാന്‍, എം.കുഞ്ഞാമദ് പുഞ്ചാവി, എം.പി. ജാഫര്‍, പി.കെ. മുഹമ്മദ്കുഞ്ഞി, ബി. ഹസൈനാര്‍ ഹാജി, ഇബ്രാഹിം പാലാട്ട്, എന്‍.എ.ഉമ്മര്‍, പി.ഹക്കീം, ജാഫര്‍ മുവാരിക്കുണ്ട്, ബി.കെ. യൂസുഫ് ഹാജി, സി.അബ്ദുല്ല ഹാജി, പി.എ. റഹ്മാന്‍ ഹാജി പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ബഷീര്‍ വെള്ളിക്കോത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: എം.കെ. കുഞ്ഞബ്ദുല്ല ഹാജി (പ്രസി.), ടി.കെ. ഇബ്രാഹിം, സി.എച്ച്. അബൂബക്കര്‍ ഹാജി (വൈ.പ്രസി.), കെ. മുഹമ്മദ്കുഞ്ഞി (ജന.സെക്ര), കെ.കെ.ജാഫര്‍, സി.എം.എ. ബക്കര്‍ (സെക്ര.), അസിനാര്‍ കല്ലൂരാവി (ട്രഷ.).
ഭാരവാഹികള്‍: എം.കെ. കുഞ്ഞബ്ദുല്ല ഹാജി (പ്രസി.), ടി.കെ. ഇബ്രാഹിം, സി.എച്ച്. അബൂബക്കര്‍ ഹാജി (വൈ.പ്രസി.), കെ. മുഹമ്മദ്കുഞ്ഞി (ജന.സെക്ര), കെ.കെ.ജാഫര്‍, സി.എം.എ. ബക്കര്‍ (സെക്ര.), അസിനാര്‍ കല്ലൂരാവി (ട്രഷ.).
Keywords: Kasaragod, Kanhangad, IUML, Municipal.