city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാ­ഞ്ഞ­ങ്ങാ­ട്ടെ വ്യാ­പാ­രി പി. രാ­ജേ­ന്ദ്രന്‍ നി­ര്യാ­ത­നായി

കാ­ഞ്ഞ­ങ്ങാ­ട്ടെ വ്യാ­പാ­രി പി. രാ­ജേ­ന്ദ്രന്‍ നി­ര്യാ­ത­നായി
കാ­ഞ്ഞ­ങ്ങാട്: ന­ഗ­ര­ത്തി­ലെ വ്യാ­പാ­രിയും മി­സ്റ്റര്‍ ബ­ട്‌­ലേര്‍­സ് ജില്ലാ വി­ത­ര­ണ­ക്കാ­ര­നുമായ പൈ­ര­ടുക്ക­ത്തെ പി. രാ­ജേ­ന്ദ്രന്‍(38) നി­ര്യാ­ത­നായി. പ­രേ­തനാ­യ കെ.വി. നാ­രാ­യ­ണന്‍-ജാ­ന­കി­ക്കു­ട്ടി ദ­മ്പ­തി­ക­ളു­ടെ മ­ക­നാണ്. ഭാര്യ: പി.സ­ജി­ത.

മക്കള്‍: പി. മേ­ഘ­നാ­രാജ്, പി. ആ­കാ­ശ് രാജ്. സ­ഹോ­ദ­ര­ങ്ങള്‍: പി. ച­ന്ദ്ര­ശേ­ഖരന്‍, പി.ല­ത. സം­സ്­ക്കാ­രം വീ­ട്ടു­വ­ള­പ്പില്‍ ന­ടന്നു. ബി.ജെ.പി ദേശീ­യ ക­മ്മി­റ്റി­യം­ഗം മടിക്കൈ ക­മ്മാരന്‍, സി.പി.എം ജില്ലാ ക­മ്മി­റ്റി­യം­ഗം പി.അ­പ്പു­ക്കുട്ടന്‍, കോണ്‍­ഗ്ര­സ് നേ­താ­വ് പി.നാ­രാ­യ­ണന്‍ തു­ട­ങ്ങി­യ­വര്‍ അ­ന്ത്യോ­പ­ചാ­ര­മര്‍­പ്പി­ച്ചു. 

Keywords: P.Rajendran, Merchant, Obituary, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia