city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാത വികസനം പ്രാവര്‍ത്തികമാക്കണം: CPM

കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാത വികസനം പ്രാവര്‍ത്തികമാക്കണം: CPM
രാജപുരം: കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാത വികസനം പ്രാവര്‍ത്തികമാക്കണമെന്ന് സിപിഎം പനത്തടി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ ബേക്കല്‍, റാണിപുരം, തലക്കാവേരി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാത രൂപപ്പെടുത്തുന്നതിന് പി കരുണാകരന്‍ എംപിയുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായി റെയില്‍പാതയുടെ ആദ്യഘട്ട സര്‍വേ പൂര്‍ത്തിയായെങ്കിലും തുടര്‍പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലാണ്. അടിയന്തരമായും കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാതയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Keywords: Kasaragod, Rajapuram, Road, Kanhangad, Kaniyur, Railway,CPM

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia