Home Kanhangad കാഞ്ഞങ്ങാട്ടെ ജയരാജ് നിര്യാതനായി Whatsapp Group Whatsapp Channel By Web Desk PreJun 16, 2012, 10:00 IST കാഞ്ഞങ്ങാട്: നഗരസഭാ കൗണ്‍സിലര്‍ വജ്രേശ്വരിയുടെ സഹോദരനും മോട്ടോര്‍ ജീവനക്കാരനുമായ ജയരാജ്(53) നിര്യാതനായി. അര്‍ബുധം ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: രമണി. മക്കള്‍: ബിന്ദു, സഞ്ജയ്, സഹോദരങ്ങള്‍: ധനരാജ് പുഷ്പലത. Keywords: Kasaragod, Kanhangad, Obituary Tags Share this story Featured Recommended