കാഞ്ഞങ്ങാട്ടെ പുസ്തകക്കടയിലെ ജീവനക്കാരന്‍ ബാബു നിര്യാതനായി
Jan 4, 2015, 08:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.01.2015) കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിനടുത്ത അനശ്വര ഓട്ടോ സ്റ്റാന്‍ഡിലെ പുസ്തകക്കടയിലെ ജീവനക്കാരന്‍ ബാബു (42) രക്തസമ്മര്‍ദത്തെ തുടര്‍ന്നു മരിച്ചു. ശനിയാഴ്ച മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നെല്ലിത്തറ പുലയനടുക്കം സ്വദേശിയാണ്.
നേരത്തേ ബസ് കണ്ടക്ടറായിരുന്ന ബാബു, ഒരു ഭാഗം തളര്‍ന്നു പോയതിനെ തുടര്‍ന്നു ആ ജോലിചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുസ്തകക്കടയില്‍ ജോലിക്കു കയറിയത്. പുസ്തകങ്ങളും പത്രങ്ങളും വില്‍പന നടത്തുന്നതില്‍ നല്ല കഴിവു പ്രകടിപ്പിച്ചിരുന്ന ബാബു ഏവരുടെയും പ്രിയങ്കരനായിരുന്നു.
ഭാര്യ: ബേബി. മകള്‍: ആവണി. സഹോദരങ്ങള്‍: ജനാര്‍ദനന്‍, ശശി, രവി, പ്രവീണ, സുജാത, പരേതയായ സരോജിനി, കുമാരി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ട്വിറ്ററിലും ഇന്ത്യ-പാക് യുദ്ധം
Keywords: Kanhangad, Kerala, died, Obituary, Book shop, Mangaluru, Hospital,
Advertisement: