കാഞ്ഞങ്ങാട്ടെ ആനന്ദ നിര്യാതനായി
Sep 4, 2012, 19:47 IST
കാഞ്ഞങ്ങാട്: ശ്രീകൃഷ്ണ മന്ദിര്‍ റോഡിലെ എച്ച്. വി. ആനന്ദ (66) നിര്യാതനായി. മംഗലാപുരം കെ എം സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
ശകുന്തളയാണ് ഭാര്യ. മക്കള്‍: പവിത്ര കുമാര്‍, പ്രമീള, സുമന, സൗമ്യ. മരുമക്കള്‍: ഗണേഷ്, രാജേഷ്, വിപിന്‍, രേഖ. ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
Keywords: H.V.Ananda, Obituary, Kanhangad, Kasaragod.