DYFI നേതാവ് രമേശന്റ് ഭാര്യാമാതാവ് കമാലാക്ഷിയമ്മ നിര്യാതയായി
Jan 12, 2012, 16:36 IST
കാഞ്ഞങ്ങാട്: പരിയാരം മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ ബോര്‍ഡ് അംഗവും ഡി.വൈ. എഫ്.ഐ മുന്‍ സംസ്ഥാന ട്രഷററുമായ വി.വി.രമേശന്റെ ഭാര്യാമാതാവ് കമലാക്ഷിയമ്മ (70) നിര്യാതയായി
ഹൃദയസ്തംഭനംമൂലമായിരുന്നു അന്ത്യം. പരേതനായ നാരായണന്‍ നായരുടെ ഭാര്യയാണ്.
മുന്‍ എല്‍.ഡി.എഫ് സര്‍ ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പുമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അനിത രമേശന്‍, അനില്‍ കുമാര്‍ (മസ്‌ക്കറ്റ്), ജ യന്തി, ജയശ്രീ (സൗദിഅറേബ്യ), സംഗീത (ദുബായ്) എന്നിവര്‍ മക്കളും, വി.വി.രമേശന് പുറമേ സുചിത(മസ്‌ക്കറ്റ്), മനോഹരന്‍, മോഹനന്‍ (സൗദി അറേബ്യ), സതീശന്‍ (മുംബൈ) എന്നിവര്‍ മരുമക്കളുമാണ്. നാരായണ ന്‍നായര്‍, കുഞ്ഞികൃഷ്ണന്‍നായര്‍, രാഘവന്‍നായര്‍, ജനാര്‍ദ്ദനന്‍(മസ്‌ക്ക റ്റ്) എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ കുഞ്ഞിമംഗലത്തെ തെക്കുമ്പാട് ശ്മശാനത്തില്‍ നടന്നു.

Keywords: Kasaragod, Kanhangad, Obituary,