കല്ലുരാവി യൂത്ത് വോയ്സ് ക്ളബ്ബ് സമ്മേളനം
May 3, 2012, 12:34 IST
കല്ലുരാവി യൂത്ത് വോയ്സ് സാധു സംരക്ഷണ സമിതി സമ്മേളനം സുലൈമാന്‍ സഅദി ബോവിക്കാനം ഉദ്ഘാടനം ചെയ്യുന്നു.
കല്ലുരാവി യൂത്ത് വോയ്സ് സാധു സംരക്ഷണ സമിതിയുടെ ആഭിമഖ്യത്തില്‍ കാല് നൂറ്റാണ്ട്കാലം ഡ്രൈവറായി സേവനം അനുഷ്ടിച്ച ബെന്നിക്ക് വാര്‍ഡ് കൌണ്‍സിലര്‍ അസൈനാര്‍ കല്ലുരാവി ഉപഹാരം നല്കുന്നു.
Keywords: Kalluravi, Youth voice club, Conference, Kanhangad, Chalanam, Kasaragod