city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലൂരാവിയിലെ കെ.എ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: കല്ലൂരാവി ബദ്‌രിയ ജുമാമസ്ജിദ് സമീപത്തെ കെ.എ കുഞ്ഞഹമ്മദ് ഹാജി
 (75) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: സലാം, യൂനുസ്, മഹമൂദ് (മൂന്നു പേരും അബുദാബി), ആയിഷ, ഖദീജ.

മരുമക്കള്‍: ഷാഫി, അബ്ദുര്‍ റഹ് മാന്‍, ആബിദ, സുബൈദ, ഉമൈറ. സഹോദരങ്ങള്‍: സാറ, കുഞ്ഞാസ്യ, പരേതനായ മുഹമ്മദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് കല്ലൂരാവി ബദ്‌രിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.

കല്ലൂരാവിയിലെ കെ.എ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇത് പ്രതികാരം, ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു: പാക് താലിബാന്‍
Keywords: Died, Obituary, Kunhahammed, Kanhangad, Badriya Juma Masjid, Kalluravi, Wife, Kalluravi K.A Kunhahammed passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia