കല്ലഞ്ചിറയിലെ എം ഉണ്ടച്ചി നിര്യാതയായി
Sep 13, 2015, 08:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/09/2015) കല്ലഞ്ചിറയിലെ എം ഉണ്ടച്ചി (77) നിര്യാതയായി. മക്കള്‍: ചന്ദ്രാവതി, എം ദാമോദരന്‍, എം സത്യന്‍ (ടെയ്‌ലര്‍), എം അംബുജാക്ഷന്‍ (സി പി എം അലാമിപ്പള്ളി ബ്രാഞ്ച് സെക്രട്ടറി), എം ഓമന.
സഹോദരങ്ങള്‍: നാരായണി, പരേതയായ പാറ്റ, കുഞ്ഞിക്കണ്ണന്‍, കൃഷ്ണന്‍. മരുമക്കള്‍: ശ്രീധരന്‍, സുശീല, പൂമണി.
സഹോദരങ്ങള്‍: നാരായണി, പരേതയായ പാറ്റ, കുഞ്ഞിക്കണ്ണന്‍, കൃഷ്ണന്‍. മരുമക്കള്‍: ശ്രീധരന്‍, സുശീല, പൂമണി.
Keywords: Kasaragod, Kerala, Kanhangad, Death, Obituary, Kallanchira M.Uchandi passes away.