കാളമ്പാടി ഉസ്താദിനെ അനുസ്മരിച്ചു
Oct 8, 2012, 13:31 IST
കാഞ്ഞങ്ങാട്: സാമുദായിക, സാമൂഹ്യ രംഗത്ത് ഉന്നതമായ പദവി അലങ്കരിച്ചിരുന്നപ്പോഴും വിനായാന്വിതനായ മഹാ പണ്ഡിതനായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെന്ന് അജാനൂര്‍ കടപ്പുറം ജമാ അത്ത് ഇമാം അബ്ദുല്‍ റഷീദ് അല്‍-ഹസനി പ്രസ്താവിച്ചു.
ജമാഅത്ത് കമ്മിറ്റിയും, എം.യു. മദ്രസാ വിദ്യാര്‍ത്ഥികളും സംയുക്തമായി സംഘടിപ്പിച്ച 'കാളമ്പാടി ഉസ്താദ്' അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് എ.ഹമീദ് ഹാജി അധ്യക്ഷം വഹിച്ചു. കെ.വി. മുഹമ്മദ് മൗലവി, റാഫി സൈനി, സി.എച്ച്. മജീദ്, എസ്.കെ .അബ്ദുല്ല ഹാജി, കെ. എച്ച് മജീദ്, പാലക്കി അബ്ദുല്‍ ഖാദിര്‍, പി. എം. ഗഫൂര്‍ ഹാജി, ഇട്ടമ്മല്‍ മുഹമ്മദ് കുഞ്ഞി. യു.വി ബഷീര്‍, കുണിയ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kalambadi Usthad, Remmebrance, Kanhangad, Kasaragod, Kerala, Malayalam news