കാപ്പ നിയമം: നാടുകടത്തിയ പ്രതി തിരിച്ചെത്തി, പോലീസ് അറസ്റ്റ് ചെയ്തു
Jan 15, 2015, 16:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/01/2015) കാപ്പ നിയമപ്രകാരം നാട് കടത്തിയ പ്രതി നാട്ടില്‍ തിരിച്ചെത്തി. നീലേശ്വരം കടിഞ്ഞിമൂലയിലെ അനൂപാണ് (26) തിരിച്ചെത്തിയത്. ഇതേതുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പൂഴി കടത്ത് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ അനൂപിനെ ഒരു വര്‍ഷത്തേക്കാണ് കാപ്പ നിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകടത്തിയത്. എന്നാല്‍ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ അനൂപ് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Police, Arrest, Accuse, Kappa Low, Anoop.
Advertisement: