ദുര്‍ഗാ സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക കെ. നളിനി നിര്യാതയായി
Mar 26, 2013, 11:00 IST
ഭര്‍ത്താവ്: പരേതനായ പി. കൊച്ചുകുട്ടന്‍ മേനോക്കി. മകള്‍: ശ്രീജാ നായര്‍ (ജൂനിയര്‍ അസിസ്റ്റന്റ്, കെ.എസ്.എഫ്.ഇ, കാഞ്ഞങ്ങാട്). മരുമകന്‍: കെ. രാജേഷ് കുമാര്‍ (സീനിയര്‍ കറസ്‌പോണ്ടന്റ്, മാതൃഭൂമി, കാസര്‍കോട്). സഹോദരങ്ങള്‍: കെ. പ്രഭാകരന്‍ നായര്‍ (മുംബൈ), കെ. ദിവാകരന്‍ നായര്‍ (കനറാ ബാങ്ക്, മംഗലാപുരം), പരേതരായ മംഗളം, സുധാകരന്‍ നായര്‍.
Keywords: K. Nalini, Teacher, Durga HSS, Obituary, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News