മടിക്കൈ പൂടംകല്ലടുക്കത്തെ കെ. ഗൗരി നിര്യാതയായി
Jul 14, 2015, 09:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/07/2015) മടിക്കൈ പൂടംകല്ലടുക്കത്ത് ബോളന്‍ - പരേതയായ ചന്ദ്രിക ദമ്പതികളുടെ മകള്‍ കെ. ഗൗരി (53) നിര്യാതയായി. നീലേശ്വരം ദ്വയാങ്കം മണ്ഡലത്തില്‍ നിന്നും ജയിച്ച കല്ലളന്‍ വൈദ്യരുടെ മകന്റെ മകളാണ്.
സിപിഐ മടിക്കൈ ബ്രാഞ്ച് സെക്രട്ടറിയും റിട്ടയേര്‍ഡ് സിന്‍ഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥനുമായ എ. കൃഷ്ണന്റെ ഭാര്യയാണ്. മക്കള്‍: കെ. ബിജു (ജൂനിയര്‍ സൂപ്രണ്ട്, പുല്ലൂര്‍പെരിയ പഞ്ചായത്ത്), കെ. ബിന്ദു. മരുമകന്‍: രാജന്‍.
സഹോദരങ്ങള്‍: മാണിക്കം, നാരായണി, പരേതനായ മാധവന്‍, ഗംഗാധരന്‍, കാര്‍ത്ത്യായനി.

Keywords : Madikai, Obituary, Kanhangad, Kerala, K. Gowri.