city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രമുഖ സംഗീതജ്ഞന്‍ വിഷ്ണുഭട്ടിന്റെ മാതാവ് നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.10.2014) പ്രമുഖ സംഗീതജ്ഞനും കാസര്‍കോട് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ സംഗീതാധ്യാപകനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ മാതാവ് കെ. ഗൗരി അമ്മ (85) നിര്യാതയായി. സംസ്‌കാരം വൈകിട്ടു വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കെ. ഗോവിന്ദ ഭട്ട്. മറ്റു മക്കള്‍: കെ. നാരായണ ഭട്ട് (റിട്ട. അധ്യാപകന്‍, വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്), പത്മനാഭ ഭട്ട് (ചീഫ് മാനേജര്‍, ഇന്‍സ്‌പെക്ഷന്‍ വിഭാഗം, എസ്ബിടി), ലക്ഷ്മി ഭട്ട് (മംഗലാപുരം).

മരുമക്കള്‍: ഇന്ദിര (വെള്ളിക്കോത്ത്), ലീലാവതി (അധ്യാപിക, വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്), പരമേശ്വര ഭട്ട് (റിട്ട്. പ്രധാനാധ്യാപകന്‍, കുഡ്‌ലു ഗോപാലകൃഷ്ണ സ്‌കൂള്‍), ജ്യോതി (പരവനടുക്കം). സഹോദരങ്ങള്‍: ഗോപാലകൃഷ്ണ ഭട്ട്, സുബ്രഹ്മണ്യ ഭട്ട്, ഗണപതി ഭട്ട്, നാരായണ ഭട്ട്, ദ്രൗപദി അമ്മ.

 പ്രമുഖ സംഗീതജ്ഞന്‍ വിഷ്ണുഭട്ടിന്റെ മാതാവ് നിര്യാതയായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അമേത്തിയിലെ വോട്ടര്‍മാര്‍ക്ക് സമൃതി ഇറാനിയുടെ ദീപാവലി സമ്മാനമായി 12,000 സാരികള്‍

Keywords:  K. Gauri Amma passes away, Kanhangad, Kasaragod, Husband, Childrens, Brothers, Sisters, Obituary, Kerala.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia