പുതുക്കൈ ചൂട്ട്‌വത്തെ കെ. അമ്മാളു നിര്യാതയായി
Aug 25, 2015, 10:00 IST
നീലേശ്വരം: (www.kasargodvartha.com 25/08/2015) പുതുക്കൈ ചൂട്ട്‌വത്തെ ഭാസ്‌കരന്റെ ഭാര്യ കെ. അമ്മാളു (62) നിര്യാതയായി. മക്കള്‍: ചന്ദ്രന്‍, ബേബി, രമേശന്‍, സുശീല, മനു. മരുമക്കള്‍: വിജയന്‍, ബേബി, രജനി, കൃഷ്ണന്‍.
Keywords : Nileshwaram, Obituary, Kerala, Kanhangad, Puthukkai, Pattuvath, K Ammalu.