ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരണം 19 ന്
Oct 17, 2012, 18:10 IST
കാസര്‍കോട് : ജോയിന്റ് കൗണ്‍സില്‍ 38- ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 27,28 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കും.
സമ്മേളനം വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഒക്ടോബര്‍ 19ന് ഉച്ചയ്ക്ക് 2.30ന് എം.എന്‍.സ്മാരക ഹാളില്‍വെച്ച് ചേരും. യോഗത്തില്‍ മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ കരിച്ചേരിയും പ്രസിഡന്റ് കെ.സുരേഷ് കുമാറും അഭ്യര്‍ത്ഥിച്ചു.
Keywords : Joint council, District, Conference, Welcome ceremony, Kasaragod, Kanhangad, Secretary, President, Kerala