സംയുക്ത ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി ബുധനാഴ്ച
Jan 4, 2012, 07:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ബുധനാഴ്ച 10 മണിക്ക് ഖാസി പി.എ. സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഓരോ അംഗജമാഅത്തുകളില്നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം പ്രതിനിധികള്‍ സംബന്ധിക്കണമെന്ന് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് അറിയിച്ചു.
Keywords: Samyuktha-Jamaath, Meeting, Kanhangad, Kasaragod
Keywords: Samyuktha-Jamaath, Meeting, Kanhangad, Kasaragod